കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാര്‍ ലോക്‌സഭയില്‍ ബഹളം വെക്കുന്നു. എംപിമാരുടെ പ്രതിഷേധം കനത്തതോടെ 12 മണി...
തുടര്‍ച്ചയായ 17-ാം ദിവസവും ലോക്‌സഭ സ്തംഭിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസപ്രമേയം ഇന്നും ചര്‍ച്ചയാകാതെയാണ് ലോക്‌സഭാ പിരിഞ്ഞത്. കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന...
അണ്ണാ ഡിഎംകെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. തുടർച്ചയായ 16-ാം ദിവസമാണ് ലോക്സഭ തടസപ്പെടുന്നത്. കാവേരി...
കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സിപിഎം നോട്ടീസ് നല്‍കും. ദില്ലിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡ് എം...
അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. ഇന്നലെയും അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന്...
ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ച അവിശ്വാസപ്രമേയം ലോക്‌സഭയില്‍ പരിഗാണിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം...
വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും സമര്‍പ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഭയന്നുവിറച്ച് മോദി സര്‍ക്കാര്‍. അവിശ്വാസപ്രമേയ നോട്ടീസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെ...
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. ലോക്‌സഭ ഇന്ന് ബില്‍ ചര്‍ച്ചക്കെടുക്കില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി ബജറ്റ്...
മന്‍മോഹന്‍ സിങിനെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തി നരേന്ദ്ര മോദി നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ നടത്തി പോന്നിരുന്ന പ്രതിഷേധത്തിന് അയവ്....
ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് മന്‍മോഹന്‍സിങിനെതിരെ പാകിസ്ഥാനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിലുള്ള കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു. മോദി...