മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ കൂടിക്കാഴ്ച നടത്തില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. മഹിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാളെയാണ് മുഖ്യമന്ത്രി അനുമതി...
അന്യായമായി തങ്ങളെ അറസ്റ്റ് ചെയ്തതതിന് തങ്ങളോട് മാപ്പ് പറയണമെന്ന്എസ്‌യുസിഐ നേതാവായ ഷാജിര്‍ഖാന്‍. പൂര്‍വ്വാധികം ശക്തിയോടെയാണ് തങ്ങള്‍ ജയിലില്‍ നിന്ന് പുറത്ത്...
ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം. മറിച്ചുള്ള പ്രചരണം വ്യാജമാണെന്നും ജില്ലാ...
ജിഷ്ണുപ്രണോയ് കേസില്‍ കുടംബാംഗങ്ങളോടൊപ്പം ഡിജിപി ഓഫീസിന് മുന്നില്‍ വച്ച അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേര്‍ക്കും ജാമ്യം ലഭിച്ചു . കെ.എം ഷാജഹാന്‍,...
കെ എം ഷാജഹാനോട് വ്യക്തി വിരോധം ഉണ്ടായിരുന്നെങ്കില്‍ നേരത്തേ നടപടി എടുത്തേനെയെന്നും പിണറായി. ഉമ്മന്‍ചാണ്ടി എന്ന് മുതലാണ് ഷാജഹാന്റെ രക്ഷകനായതെന്ന് അറിയില്ല....
താന്‍ ഇടപെട്ടാല്‍ അത്ര പെട്ടെന്ന് തീരുന്ന സമരമായിരുന്നില്ല ജിഷ്ണു സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയുടെ മാനസികാവസ്ഥ രാഷ്ട്രീയമായി മുതലെടുക്കാന്‍ ചിലര്‍...
തന്നോടോ മകനോ യാതൊരു വിശദീകരണവും തേടാതെയാണ് പാര്‍ട്ടി മകനെ പുറത്താക്കിയതെന്ന് ശ്രീജിത്തിന്റെ അച്ഛന്‍ കുമാരന്‍. ദേശാഭിമാനിയുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഒരു...
കെഎം ഷാജഹാനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത് പിന്‍വലിക്കണമെന്ന് എംഎം.ഹസ്സന്‍.48മണിക്കൂര്‍ ജയിലില്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കെഎം ഷാജഹാനെ സിഡിറ്റില്‍ നിന്ന്...
മഹിജയുടെ സമരം സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കി എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രീജിത്തിനെ സി പി എം പുറത്താക്കി. നെഹ്‌റു കോളേജിൽ...
നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയായ കോളേജ് വൈസ് പ്രിൻസിപൽ ശക്തിവേലിന് ഇടക്കാല ജാമ്യം....