ഡിജിപി ഓഫീസിന് മുന്നിലെ സമരം: അഞ്ച് പേര്‍ക്കും ജാമ്യം

ജിഷ്ണുപ്രണോയ് കേസില്‍ കുടംബാംഗങ്ങളോടൊപ്പം ഡിജിപി ഓഫീസിന് മുന്നില്‍ വച്ച അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേര്‍ക്കും ജാമ്യം ലഭിച്ചു . കെ.എം ഷാജഹാന്‍, ഷാജിര്‍ഖാന്‍ ഭാര്യ മിനി, ഹിമവല്‍ ഭദ്രാനന്ദ തുടങ്ങിയ അഞ്ച് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കോടതി അഞ്ച് പേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം മകന്‍ അടുത്തെത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ഷാജഹാന്റെ അമ്മ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here