ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 12നാണ് മലപ്പുറത്ത്...
മലപ്പുറത്ത് വൃദ്ധയുടെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ച് കീറിയ നിലയിൽ കണ്ടെത്തി.ആലങ്കോട് പന്താവൂർ സ്വദേശി മേലുപുരയ്ക്കൽ കുട്ടന്റെ ഭാര്യ ജാനകി...
പാർട്ടി ആവശ്യപ്പെട്ടാൽ മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കുമെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യ ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി. താൻ ദേശീയ...
മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ സംഭവത്തിൽ അന്വേഷണം ബാങ്കുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ ദേശസാൽകൃത ബാങ്കുകൾ വഴിയാണ്...
കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 11 മണിക്ക് കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന്...
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ സിബിഐ അന്വേഷണം. നവംബർ 10 മുതൽ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലായി എത്തിയത് 266...
മലപ്പുറം ജില്ലയിൽ നേരിയ ഭൂചലനം. കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30നുമിടയിലാണ് സംഭവം. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട്...
മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റു. എം.എസ്.പി ഹയർ സെക്കണ്ടറി സ്‌കൂളിലെ മൂന്നു വിദ്യാർഥികൾക്കും മലപ്പുറം ഗവ....
മലപ്പുറം, താനൂരിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ പുതുക്കുളങ്ങര ജി.എം.എൽ.പി സ്‌കൂളിന് സമീപമാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്....
മലപ്പുറം തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞിയിൽ ഒരാളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടിഞ്ഞി സ്വദേശി ഫൈസലാണ് മരിച്ചത്....