Advertisement
മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികള്‍ സിഎസ്ടിയില്‍ നിന്ന് പന്‍വേലിലേക്ക് ട്രെയിനില്‍ കയറിയെന്ന് സൂചന; തിരഞ്ഞിറങ്ങി മുംബൈ മലയാളികള്‍

മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ പന്‍വേലിലേക്കുള്ള ട്രെയ്ന്‍ കയറിയെന്ന് സൂചന. ലൊക്കേഷനും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. 11.30ന് മുംബൈയില്‍...

‘കുട്ടികള്‍ മുഖം മറച്ചാണ് വന്നത്; ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ കല്യാണത്തിന് എത്തിയതാണെന്ന് പറഞ്ഞു’; സലൂണ്‍ ഉടമ

കുട്ടികള്‍ രണ്ടുപേരും മുഖം മറച്ചാണ് വന്നതെന്നും ഒരു കല്യാണം കൂടാന്‍ വന്നതാണെന്ന് പറഞ്ഞതായും പാര്‍ലര്‍ ഉടമ ലൂസി. കുട്ടികള്‍ക്ക് ഇംഗ്ലീഷ്,...

മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; തെളിവായി സലൂണില്‍ നിന്ന് മുടിവെട്ടുന്ന ദൃശ്യങ്ങള്‍; ഇവര്‍ക്കൊപ്പം മുംബൈ വരെ മറ്റൊരു യുവാവും

മലപ്പുറം താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു...

കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

കരുവാരകുണ്ടിലെ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയത്; യുവാവിനെതിരെ കേസ്

മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ ദൃശ്യം പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. യുവാവ് പറഞ്ഞത് കളവെന്ന് വനം വകുപ്പ്. കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത്...

മലപ്പുറത്ത് വിദ്യാർഥികളെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർഥികൾ

മലപ്പുറത്ത് വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. തെയ്യാല എസ്എസ്എംഎച്ച്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. കുറ്റൂർ കെഎംഎച്ച്എസ് സ്കൂളിൽ...

മലപ്പുറത്ത് കാട്ടാനയുടെ ജഡത്തിൽ നിന്ന് കൊമ്പുകൾ നഷ്ടപ്പെട്ട സംഭവം; പ്രതി പിടിയിൽ

മലപ്പുറത്ത് കാട്ടാനയുടെ ജഡത്തിൽ നിന്ന് കൊമ്പുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. വഴിക്കടവ് ഡീസന്റ് കുന്ന് സ്വദേശി വിനോദ് ആണ്...

നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ ‘കസേര കൊമ്പന്റെ’ ദേഹത്ത് വെടിയുണ്ട

മലപ്പുറം നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. വെറ്റിനറി സർജന്മാരടക്കം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ്...

മലപ്പുറത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു

മലപ്പുറം തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. മൂന്നിയൂര്‍ പാലക്കല്‍ സ്വദേശി സുമി (40) മകള്‍ ഷബ ഫാത്തിമ...

മലപ്പുറത്ത് റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈയറ്റു; ആരോഗ്യനില അതീവ ഗുരുതരം

റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈ പൂർണമായും അറ്റ നിലയില്‍.മലപ്പുറം ചങ്ങരംകുളം വളയംകുളത്താണ് സംഭവം. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ...

Page 14 of 114 1 12 13 14 15 16 114
Advertisement