Advertisement
സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യം; കമ്മീഷണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു; മേജർ രവി

മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യമാണ് എന്ന് സംവിധായകനും നടനുമായ മേജർ രവി ട്വന്റിഫോറിനോട്. എന്നാൽ , തനിക്ക്...

“കരുത്താണ് ഈ സൗഹൃദം”; വീൽചെയറിൽ ഇരുന്ന് തന്റെ സിനിമ സ്വപ്നം പൂർത്തിയാക്കി അലൻ

അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ അരയ്ക്ക് താഴെ ചലനം നഷ്ടപ്പെട്ടെങ്കിലും വീൽചെയറിൽ ഇരുന്ന് സിനിമ എന്ന സ്വപ്നം പൂർത്തിയാക്കി അലൻ വിക്രാന്ത്...

സിനിമാ മേഖലയിലെ പ്രതിസന്ധി; ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍

സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ സാംസ്‌കാരിക...

മരക്കാറിന് മൂന്ന്; ഹെലന് രണ്ട്: ദേശീയ സിനിമാ പുരസ്കാരത്തിൽ നേട്ടമുണ്ടാക്കി മലയാളം

67ആമത് ദേശീയ സിനിമാ പുരസ്കാരത്തിൽ മലയാളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി ഒൻപതോളം പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. മികച്ച സിനിമ, മികച്ച...

കാലത്തിന്റെ കുത്തൊഴുക്കിലും ഒഴുകിയകലാത്ത ദശകത്തിലെ ‘ദശാവതാരങ്ങള്‍’

ചിലതുണ്ട്, ചില കഥാപാത്രങ്ങള്‍. കാലാന്തരങ്ങള്‍ക്കുമപ്പുറം ആസ്വാദക ഹൃദയങ്ങളില്‍ കുടിയിരിക്കുന്നവര്‍. എണ്ണിയാലൊടുങ്ങില്ല മലയാള സിനിമാ ലോകത്ത് നിത്യ ഇടം നേടിയ കഥാപാത്രങ്ങള്‍....

2019ലെ മികച്ച 24 ചിത്രങ്ങൾ

2019 മലയാള സിനിമയ്ക്ക് അത്ര ശുഭകരമായിരുന്നില്ലെന്നാണ് സാമ്പത്തിക വിലയിരുത്തലുകള്‍ നല്‍കുന്ന സൂചന. 800 മുതൽ 850 കോടി രൂപ വരെ...

ജയന്റെ ഓര്‍മ്മകള്‍ക്ക് 39 വയസ്സ്

മലയാളത്തിന്റെ അനശ്വര നടന്‍ ജയന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 39 വയസ്സ്. സാഹസിക രംഗങ്ങളില്‍ അപകടസ്വഭാവം ഗൗനിക്കാതെ തന്മയത്വതോടെ അവതരിപ്പിക്കുന്നതില്‍ ഇന്നും...

അമരത്തിലെ ‘മുത്ത്’ സിനിമയിലേക്ക് തിരിച്ചെത്തുന്നു

അമരം എന്ന ഒറ്റ ചിത്രം മതി മാതു എന്ന അഭിനേത്രിയെ ഓര്‍ക്കുവാന്‍. അമരത്തിലെ മുത്തായി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച...

ഫിയോക് തലപ്പത്തേക്ക് ഇല്ലെന്ന് ദിലീപ്

ഫിയോകിന്റെ അധ്യക്ഷനാകാനില്ലെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനെ തിയേറ്റർ ഓണേഴ്‌സ് അസോസിയേഷനായ ഫിയോകിന്റെ പ്രസിഡന്റാക്കാൻ...

വനിതാ സിനിമാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റി

ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ...

Page 25 of 26 1 23 24 25 26
Advertisement