Advertisement
വിധി താത്കാലിക ആശ്വാസം; FIR റദ്ദാക്കാൻ ഛത്തീസ്ഗഢ് സർക്കാർ തയാറാകണം, മന്ത്രി പി രാജീവ്

മലയാളി കന്യാസ്ത്രീകൾ ചെയ്യാത്ത കുറ്റത്തിനാണ് ഒൻപത് ദിവസം ജയിലിൽ കിടന്നത്, ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലാണ് ഛത്തിസ്ഗഢിൽ മതപരിവർത്തന നിരോധന നിയമം...

Advertisement