Advertisement
കോപ്പിയടി ആരോപിച്ച് അപമാനിച്ചു; അധ്യാപികയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി. വയനാട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ...

Advertisement