ചെന്നൈയിൽ വ്യോമസേനയുടെ എയർഷോ കാണാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിപക്ഷ വിമർശനങ്ങൾക്കിടെ വിശദീകരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ....
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല ചെന്നൈ മറീന ബീച്ചിലെ ജയ സ്മാരകം സന്ദർശിച്ചു. അണ്ണാ ഡിഎംകെയുടെ...
മറീന ബീച്ച് പ്രതിഷേധ പ്രകടനങ്ങൾക്കുള്ള വേദി അല്ലെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ മറീനയിൽ പ്രതിഷേധ പ്രകടനം നടത്താൻ അനുവദിച്ചു കൊണ്ട്...
മറീന ബീച്ചില്‍ നിന്ന് ജെല്ലിക്കെട്ട് പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പോലീസ് സന്നാഹം ഇവിടെ എത്തിയിട്ടുണ്ട്. സമരക്കാര്‍...
ജെല്ലിക്കെട്ട് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണും. പ്രധാനമന്ത്രിയില്‍ നിന്ന്...