മറീന ബീച്ച് പ്രതിഷേധ പ്രകടനങ്ങൾക്കുള്ള വേദി അല്ല : മദ്രാസ് ഹൈക്കോടതി

marina beach not a place to hold protests says madras HC

മറീന ബീച്ച് പ്രതിഷേധ പ്രകടനങ്ങൾക്കുള്ള വേദി അല്ലെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ മറീനയിൽ പ്രതിഷേധ പ്രകടനം നടത്താൻ അനുവദിച്ചു കൊണ്ട് ഉള്ള ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സർക്കാർ അനുവദിച്ച ഇടങ്ങളിൽ മാത്രമെ പ്രതിഷേധ പ്രകടനങ്ങൾ നടത്താവൂ എന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് കെ കെ ശശിധരൻ, ആർ സുബ്രമണ്യൻ എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top