Advertisement
ഇനി സര്‍, മാഡം അഭിസംബോധനകളില്ല; പുതിയ തീരുമാനവുമായി മാത്തൂര്‍ ഗ്രാമ പഞ്ചായത്ത്

സര്‍, മാഡം അഭിസംബോധനകളൊഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി മാറി പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍...

Advertisement