സംസ്ഥാനത്തെ 9 സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവിൽ ഇടപെടരുതെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ....
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് വാര്‍ഡില്‍ അണുബാധ.ബര്ക്കോഡേറിയ എന്ന ബാക്ടീരിയ ബാധയാണ് സ്ഥിരീകരിച്ചത്. ആറ് രോഗികള്‍ക്കാണ് അണുബാധയേറ്റത്. ഇവര്‍ ആറ്...
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നല്കി. ചട്ടങ്ങള്‍ പാലിച്ച് സര്‍ക്കാരിന് കോളേജില്‍ പ്രവേശനം നടത്താം. ഇന്ത്യന്‍...
രണ്ട് സർക്കാർ കോളേജുകൾ ഉൾപ്പെടെ കേരളത്തിലെ 12 മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വർഷം അനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങൾ...
സുപ്രീം കോടതി പുറത്താക്കിയ കരുണ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ലിനെ ചുറ്റിപറ്റി കോണ്‍ഗ്രസിനുള്ളില്‍ തന്നെ രണ്ട് വിഭാഗം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളി...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കാതെ തിരിച്ചയച്ചതില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന്...
കരുണ, കണ്ണൂര്‍ കോളേജുകളിലെ ചട്ടവിരുദ്ധ പ്രവേശനം നിയമവിധേയമാക്കണമെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ട് വെച്ച മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ തള്ളി. ബില്ലിന്...
മലബാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ 10 പേരുടെ പ്രവേശനം റദ്ദാക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി. 2016-2017 വര്‍ഷത്തില്‍ കോളേജില്‍ പ്രവേശനം...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു. ബില്‍ കഴിഞ്ഞ...