Advertisement
നൊടിയിടയിൽ അനുവദിച്ചത് ലക്ഷങ്ങളുടെ ഇൻഷുറൻസ്; അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടന
ആക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാന് അതിവേഗത്തിൽ ഇൻഷുറൻസ് അനുവദിച്ചതിൽ ആശങ്ക ഉന്നയിച്ച് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് (എ.എം.സി.)....
Advertisement