Advertisement
നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് അപകടം; ബംഗളൂരുവില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം

ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്ന് വീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം. 25കാരിയായ തേജസ്വിയും മകന്‍ വിഹാനും ആണ് മരിച്ചത്.ഇവര്‍...

Advertisement