Advertisement
ആ കൃഷി നടക്കില്ലെന്ന് കൃഷിമന്ത്രി; രാജ്ഭവന്‍ വീണ്ടും സര്‍ക്കാരുമായി പോരാട്ടത്തിനോ?

ഒരിടവേളയ്ക്കുശേഷം രാജ്ഭവന്‍ വീണ്ടും പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണോ? കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാക്കിമാറ്റാനുള്ള നീക്കമെന്ന ആരോപണത്തിന് പിന്നാലെ പരിപാടി...

രാജ്ഭവന്‍ നല്‍കിയ ആദ്യ നോട്ടീസില്‍ ‘ഭാരതാംബയെ ആദരിക്കല്‍’ ഇല്ല; കൂട്ടിച്ചേര്‍ത്തത് രണ്ടാം നോട്ടീസില്‍; വിശദീകരണവുമായി കൃഷിവകുപ്പ്

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജ്ഭവന്‍ നല്‍കിയ നോട്ടീസ് പുറത്തുവിട്ട് കൃഷിവകുപ്പ്. ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തണമെന്നും ആദരിക്കണമെന്നും...

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം; മന്ത്രി പി പ്രസാദ്

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭുബേന്തർ യാദവിന്...

‘ഓഫീസിലെത്തുന്നവരോട് മാന്യമായി പെരുമാറണം’; കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടം

കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടം. കൃഷി വകുപ്പിന്റെ ഓഫീസുകളിൽ എത്തുന്നവരോട് മാന്യമായി പെരുമാറണമെന്നാണ് നിർദേശം. ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് മോശമായി...

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്ത സംഭവം; ‘കർശന നടപടി ഉണ്ടാകും, കുറ്റക്കാർ ശിക്ഷിക്കപ്പെടണം’; മന്ത്രി പി പ്രസാദ്

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ‌ക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആരുടെ...

Advertisement