കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ്, ഉദയന്‍ എന്നീ പ്രതികളെയാണ് പോലീസ് അറസ്റ്റ്...
വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച രണ്ട് പ്രതികളെ ഇന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്യും. കോവളം വാഴമുട്ടം...
വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ സംഭവത്തില്ഡ കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പീഡനശ്രമത്തിനിടെയാണ്...
ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും...
വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തില്ല. കസ്റ്റഡിയിലുള്ളവരില്‍ രണ്ട് പേര്‍ കുറ്റം സമ്മതിച്ചെന്നും,...
ലിഗയുടേത് കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലുള്ള രണ്ട് പേർ കുറ്റം സമ്മതിച്ചതായാണ് സൂചന. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ എത്തിചതെന്നും സൂചനയുണ്ട്....
സമൂഹമാധ്യമങ്ങളിൽ വേട്ടയാടുന്നതിനെതിരേ സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണ തീരുമാനം....
വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ചുരുള്‍ അഴിയണമെങ്കില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിക്കണം. കസ്റ്റഡയിലുള്ള നാല് പേരുടെ...
സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ അശ്വതി ജ്വാല ഇപ്പോള്‍ പോലീസിന് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് പോലീസ്. നോട്ടീസ്...
തെളിവുകള്‍ വേണ്ടവിധം ലഭിക്കാത്തത് ലിഗയുടെ മരണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിക്കുന്നു. കസ്റ്റഡിയിലുള്ളവരുടെ പങ്ക് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനാ ഫലം...