Advertisement
ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി?

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി വിദേശ താരത്തിന്റെ തീരുമാനം. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലിലെ...

Advertisement