വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൂടുതൽ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. 12 ഫോൺ നമ്പറുകളിലേക്കുള്ള വാട്സപ്പ് ചാറ്റ് വിവരങ്ങൾ...
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്. കണ്ണൂരാണ് സംഭവം. മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത്...
വധഗൂഢാലോചനക്കേസിൽ ദിലീപിനു തിരിച്ചടിയായി മുംബൈയിലെ ലാബുടമയുടെ മൊഴി. ഫോൺ വിവരങ്ങൾ നശിപ്പിച്ചു എന്ന് ലാബുടമ മൊഴി നൽകി. 75000 രൂപ...
കോട്ടയത്ത് മൊബൈല്‍ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ആളപായമില്ല. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം....
ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ...
വൺ പ്ലസ് പുതിയ മൊബൈൽ ഫോണുമായി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു. വൺ പ്ലസ് 9 ആർടി എന്ന മോഡൽ...
വൺ പ്ലസ് വൺ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വൺ പ്ലസ് നോർഡ് 2 5ജി ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ...
തിരുവനന്തപുരത്ത് മൊബൈൽ മോഷണ സംഘം പിടിയിൽ. കെട്ടിട നിർമ്മാണ മേഖലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് യുവാക്കളെയാണ് പാങ്ങോട് പൊലീസ്...
വെള്ളപ്പൊക്കത്തിനിടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കൊൽക്കത്തയിലെ ബാരഖ്പൂരിനടുത്ത് ഖർദ...
സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകാരണങ്ങൾ ലഭ്യമാക്കുന്നതിന് പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകരും വിദ്യാർത്ഥികളും...