Advertisement
ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ...

റെയിൽവേ ട്രാക്കിൽ വീണ ഫോൺ എടുക്കാൻ ശ്രമിക്കവേ ട്രെയിനെത്തി; കൊല്ലത്ത് പൊലിഞ്ഞത് 2 ജീവനുകൾ

കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവേ ട്രാക്കിൽ വീണ...

12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ല; വ്യക്തമാക്കി കേന്ദ്ര മന്ത്രാലയം

രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ...

മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് ചതിക്കുഴികൾ, അനധികൃത ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ലോൺ എടുക്കരുത്; മുഖ്യമന്ത്രി

മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ നടക്കുന്ന ചതിക്കുഴികളെ സൂക്ഷിക്കണമെന്നും ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്ങള്‍...

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 75 ഉത്പന്നങ്ങള്‍ക്ക് മെഗാ ഡിസ്‌കൗണ്ടുകള്‍; ഫ്രീഡം സെയിലുമായി മൈ ജി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫറുകളുടെ പെരുമഴയുമായി മൈ ജി. 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 75 ഉത്പന്നങ്ങള്‍ക്ക് മെഗാ ഡിസ്‌കൗണ്ടുകളും അത്യുഗ്രന്‍ ക്യാഷ്ബാക്ക് ഓഫറുകളും നല്‍കുന്ന...

ജ്യൂസ് സ്റ്റാൾ നടത്തുന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ച് 70,000 രൂപയും മൊബൈലും കവർന്നവരെ പൊലീസ് പിടികൂടി

ജ്യൂസ് സ്റ്റാൾ നടത്തുന്നയാളെ വഴിയിൽ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും കവർന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം ഇരവിപുരം...

മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡനം; പതിനാറോളം കേസുകളിലെ പ്രതി വലയിലായി

നിരവധി കേസുകളിലെ പ്രതി പോക്‌സോ വകുപ്പ് പ്രകാരം പൊലീസിന്റെ വലയിലായി. കൊല്ലം പാരിപ്പള്ളി ഊന്നിൻമൂട് പുത്തൻവീട്ടിൽ സുദേവനെയാണ് (65) പാരിപ്പള്ളി...

ഖത്തറിൽ അഞ്ചിലൊന്ന്​ ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന് സർവേ

ഖത്തറിൽ പല ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഡ്രൈവർമാരിൽ അഞ്ചിലൊന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നുണ്ടെന്നാണ്...

4,900 രൂപയുടെ ഫോൺ കേടായി; നന്നാക്കി നൽകാതെ കടക്കാർ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് തൃശൂർ ഉപഭോക്തൃ കോടതി

പുതുതായി വാങ്ങിയ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് നന്നാക്കി നൽകാതെ മടക്കി കൊടുത്ത കടയുടമയ്‌ക്കെതിരെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി....

മൊബൈല്‍ ഫോണ്‍ ഫ്‌ളാഷ് ഉപയോഗിച്ച് പരീക്ഷയെഴുതിയ സംഭവം; വിശദീകരണം തേടി പ്രിന്‍സിപ്പല്‍

എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണ്‍ ഫഌഷ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയായി കോളജ്...

Page 5 of 9 1 3 4 5 6 7 9
Advertisement