Advertisement
മുല്ലപ്പെരിയാർ മരംമുറിക്കൽ; അനുമതി ആഭ്യന്തര വകുപ്പിന്റെ അറിവോടെ, തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടും: കെ സുധാകരൻ

ബേബി ഡാമിലെ മരം മുരിക്കൽ ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ....

വേണ്ടത് പുതിയ ഡാം; ഉത്തരവിൽ മുഖ്യമന്ത്രി മറുപടി പറയണം: പി ജെ ജോസഫ്

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നു. മരംമുറി ഉത്തരവ്...

മുല്ലപ്പെരിയാർ – ബേബിഡാമിന് സമീപത്തെ മരംമുറിക്കൽ അനുമതി; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി എ കെ ശശീന്ദ്രൻ

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തുള്ള 15 മരങ്ങൾ മുറിക്കുന്നതിന് കേരളം അനുമതി നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ്...

ബേബി ഡാം ബലപ്പെടുത്തണം; മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്തും: തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ. ബേബി ഡാം ബലപ്പെടുത്തിയ...

8 ഷട്ടറുകൾ തുറന്നു; തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും

തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. നാല് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ,...

മാറ്റമില്ലാതെ മുല്ലപ്പെരിയാർ ജലനിരപ്പ്; നീരൊഴുക്ക് ശക്തമായി തുടരുന്നു

എട്ട് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റമില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതോടെ ഡാമിലേക്കുള്ള...

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി; ജലനിരപ്പ് 138.95 അടി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രണ്ട് ഷട്ടറുകളും 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പുറത്തേക്ക് ഒഴുക്കുന്ന...

മുല്ലപ്പെരിയാര്‍ അണക്കെട്ട്; മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജലനിരപ്പ് വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന്...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ കൂടുതൽ ഉയർത്തി

മുല്ലപ്പെരിയാർ അണിക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ട്,മൂന്ന്,നാല് ഷട്ടറുകൾ 65 സെൻറീമീറ്റർ വീതമാണ്...

മുല്ലപ്പെരിയാർ ഡാം: ആറ്​ സ്പിൽവേ ഷട്ടറുകളിൽ അഞ്ച്​ എണ്ണവും അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ്​ സ്പിൽവേ ഷട്ടറുകളിൽ അഞ്ച്​ എണ്ണവും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്നാട്...

Page 20 of 28 1 18 19 20 21 22 28
Advertisement