മൂന്നാര്‍ നൈമക്കാട് എസ്‌റ്റേറ്റിലിറങ്ങിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത്. യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടുവയ്ക്കായി വനം വകുപ്പ് ദൗത്യ സംഘമുള്‍പ്പെടെ...
മൂന്നാർ രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നു. ഇന്നലെയും കടുവ...
മൂന്നാറില്‍ തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു. മൂന്നാര്‍ സ്വദേശിനി ഷീല ഷാജിയെന്ന തൊഴിലാളിയാണ് ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു...
മൂന്നാറിലെ വിവാദ ഭൂമിയിൽ ചട്ടപ്രകാരമല്ലാത്ത നിർമ്മാണത്തിന് അനുമതി തേടി സിപിഐ. മൂന്നാർ ദൗത്യസംഘം പൊളിച്ചു മാറ്റിയ സിപിഐ ഓഫിസിലെ കോൺക്രീറ്റ്...
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍. ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഗ്യാപ് റോഡില്‍ നിന്നും ബൈസണ്‍വാലിയിലേക്ക്...
ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍. ദൂരപരിധി പത്ത് കിലോമീറ്റര്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഹര്‍ജി...
മൂന്നാറിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി 2 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു കടന്നു. മൂന്നാർ ജി എച്ച്...
മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ഡാരം ആണ് മരിച്ചത്. ഇയാൾ...
കൊച്ചി – ധനുഷ്ക്കൊടി ദേശീയ പാതയിൽ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണ്ണുനിക്കി ഗതാഗതം...
കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 11, 12 തീയതികളിൽ നടത്തുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുളള യാത്രയുടെ ബുക്കിംഗ് കൊല്ലം...