മുസ്ലീം ലീഗ് ഉന്നതാധികാരി യോഗം രാവിലെ 11 മണിക്ക് നടക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍...
വിവാദ പ്രസ്താവനകളില്‍ സുധാകരനെതിരായ നിലപാട് തുടര്‍ന്ന് മുസ്ലിം ലീഗ്. കെപിസിസി അധ്യക്ഷന്റെ പ്രസ്താവന അനവസരത്തിലാണെന്ന് പിഎംഎ സലാം പറഞ്ഞു. പറഞ്ഞത്...
കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി. കെപിസിസി അധ്യക്ഷന്‍ രാഷ്ട്രീയ...
സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്ത പുറത്താക്കിയതില്‍ മുസ്‌ലിം ലീഗില്‍ അതൃപ്തി. സമസ്തയിലെ ഒരു വിഭാഗത്തിന്റെ പ്രത്യേക...
മുസ്ലീം ലീഗ് ഭരിക്കുന്ന കാസർഗോഡ് മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങൾ...
മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച ഗവര്‍ണറുടെ നടപടിയിലും പ്രതിപക്ഷനിരയില്‍ ഭിന്നത. ഗവര്‍ണറെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയപ്പോള്‍ ഗവര്‍ണറുടെ...
മഅ്ദനിയെ ആക്ഷേപിച്ചും പരിഹസിച്ചും സംസാരിച്ച യൂത്ത് ലീഗ് നേതാവിന്റെ നിലപാട് മുസ്ലിം ലീഗിന്റെ നിലപാടാണോയെന്ന് പാണക്കാട് സാദിഖലി തങ്ങൾ വിശദീകരിക്കണമെന്ന്...
വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഹര്‍ജി തള്ളി....
വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി...
മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് തുടങ്ങി നവംബർ മുപ്പതിന് സമാപിക്കുന്ന രീതിയിൽ ഒരു മാസം നീണ്ട്...