Advertisement
‘മൈസൂർ പാക്ക്’ ഇനി ‘മൈസൂർ ശ്രീ’; മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂരിലെ കടകൾ

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്കിടയിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂരിലെ കടകൾ. പ്രശസ്തമായ ‘മൈസൂർ പാക്ക്’ ഉൾപ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്....

Advertisement