ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ സിബി മാത്യൂസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ആരോപണമുന്നയിച്ചിരിക്കുന്നത്....
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയിലെ പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്കി. ഒന്നാം പ്രതി എസ് വിജയന്, രണ്ടാം...
ഐ എസ് ആര് ഒ ചാരക്കേസിൽ നമ്പിനാരായണന് നാളെ മൊഴി നല്‍കും. ഡല്‍ഹിയില്‍ നിന്നുള്ള സി ബി ഐ അന്വേഷണ...
ഐഎസ്ആര്‍ഒ ചാരക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് വ്യക്തതയില്ലെന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണന് ട്വന്റിഫോറിനോട്. ഊഹാപോഹങ്ങളില്‍ അഭിപ്രായം പറയാനില്ല. കെ കരുണാകരനും...
ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐക്ക് വിട്ടുള്ള സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കുറ്റക്കാരെ സിബിഐ കണ്ടുപിടിക്കണമെന്ന് നമ്പി...
ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും. ജസ്റ്റിസ് ഡികെ ഹയിൻ സമിതിയുടെ റിപ്പോർട്ട് സിബിഐക്ക് കൈമാറാൻ സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം...
ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോർട്ട് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡികെ ജെയിൻ...
ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർ ആരെന്ന റിപ്പോർട്ട് സുപ്രിംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഡികെ ജെയിൻ...
ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്ട്’ സിനിമയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി...
ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് ഡി കെ ജയിന് സമിതി റിപ്പോര്‍ട്ട് ഉടന്‍ പരിശോധിക്കണമെന്ന്...