Advertisement
കൊൽക്കത്തയിൽ തകർക്കപ്പെട്ട ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കുമെന്ന് പ്രധാനമന്ത്രി; മോദി സ്ഥിരം നുണയനെന്ന് ഡെറിക് ഒബ്രയൻ

കൊൽക്കത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ തകർത്ത സാമൂഹിക പരിഷ്‌കർത്താവ് ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ പുനർനിർമിക്കുമെന്ന് പ്രധാനമന്ത്രി...

മോദി ഭരണത്തിന് കീഴിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഭീതിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഭീതിയിലെന്ന് ബിബിസി റിപ്പോർട്ട്. ബിജെപിക്കു കീഴിൽ ഇന്ത്യൻ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത...

‘മോദിലൈ’ ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയിലെ പുതിയ വാക്ക്; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; വിവാദം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നിരന്തരമായി നുണ പറയുന്നതിനാൽ ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയിൽ മോദിലൈ(modilie)...

‘ദീദി കൊടുങ്കാറ്റ് പശ്ചിമബംഗാൾ തീരം വിടാറായി’ മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മമതയ്ക്ക് അസഹിഷ്ണുതയാണെന്നും പരാജയ ഭീതിയിൽ മമതയുടെ സമനില തെറ്റിയിരിക്കുകയാണെന്നും...

ബാലാക്കോട്ട് മിന്നാലാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങളെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും

ബാലാക്കോട്ട് മിന്നാലാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങളെ പരിഹസിക്കുന്നത് സാമൂഹ്യമാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഇന്നും തുടരുകയാണ്. മേഘങ്ങള്‍ ഉള്ളതിനാല്‍...

1987ൽ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും; വീണ്ടും അബദ്ധത്തിൽ ചാടി മോദി

മേഘസിദ്ധാന്തത്തിനു ശേഷം വീണ്ടും മണ്ടത്തരം പറഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ കാ​മ​റ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ കു​റ​ച്ചു​പേ​രി​ൽ ഒ​രാ​ളാ​ണ്...

‘ഈ സിദ്ധാന്തം നാഗ്പൂരിലെ വാട്സപ്പ് സർവ്വകലാശാലയിൽ നിന്നാണോ പഠിച്ചത്?’; മോദിയെ പരിഹസിച്ച് കോൺഗ്രസ്സ്

മേ​ഘ​ങ്ങ​ൾ റ​ഡാ​ർ മ​റ​യ്ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ്. ഇ​ത്ത​രം സി​ദ്ധാ​ന്ത​ങ്ങ​ൾ നാ​ഗ്പു​രി​ലെ വാ​ട്ട്സ്ആ​പ്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണോ പ​ഠി​ച്ച​തെ​ന്നും...

മോശം കാലാവസ്ഥയിലെ വ്യോമാക്രമണം തന്റെ ആശയമെന്ന് മോദി; റഡാർ ബൈനോക്കുലർ അല്ലെന്ന് സോഷ്യൽ മീഡിയ

ശക്തമായ മഴയിലും മേഘങ്ങൾ മൂടിയ അന്തരീക്ഷത്തിലും ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയത് തന്റെ നിർദ്ദേശപ്രകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് നാഷൻ ടെലിവിഷന്...

നരേന്ദ്രമോദിയെ പുറത്താക്കാൻ വാജ്പേയി തീരുമാനിച്ചിരുന്നെന്ന് യശ്വന്ത് സിൻഹ; തടസ്സം നിന്നത് അദ്വാനി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയി തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി...

റഫാലിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന് പ്രശാന്ത് ഭൂഷൻ; കേസ് വിധി പറയാൻ മാറ്റി

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. കൂടുതൽ നിരക്ക് അംഗീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ്...

Page 338 of 380 1 336 337 338 339 340 380
Advertisement