Advertisement
ഭർത്താവിന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നയൻതാര; ഭാര്യ നൽകിയ സർപ്രെെസ് വെളിപ്പെടുത്തി വിഘ്‍നേശ് ശിവൻ

സംവിധായകൻ വിഘ്‍നേശ് ശിവന്റെ വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണിന്ന് . തെന്നിന്ത്യയുടെ പ്രിയ നായികയും വിഘ്‍നേശ് ശിവന്റെ ഭാര്യയുമായ നയൻതാര പിറന്നാൾ...

സ്പെയിനിൽ ദേശീയ പതാക ഉയർത്തി നയൻതാരയും വി​ഗ്നേഷും; ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവുമായ രാജ്യമാണ് ഇന്ത്യയെന്ന് താരദമ്പതികൾ

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി വി​ഗ്നേഷ് ശിവനും നയൻതാരയും. വി​ഗ്നേഷാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ...

നയൻതാരയേക്കാൾ ഇരട്ടി ശമ്പളമുണ്ട് ഈ നായികയ്ക്ക്; അമ്പരന്ന് ആരാധകർ

തെന്നിന്ത്യയുടെ സൂപ്പർ താരമാണ് നയൻതാര. 10 കോടി രൂപയാണ് നയൻതാരയ്ക്ക് പ്രതിഫലമായി പുതിയ ചിത്രത്തിൽ ലഭിക്കുക. എന്നാൽ നയൻതാരയല്ല തമിഴിൽ...

അഭ്യൂഹങ്ങൾക്ക് വിരാമം; നയൻസ്-വിഗ്നേഷ് വിവാഹം സ്ട്രീമിങ് നെറ്റ്ഫ്ലിക്സിൽ തന്നെ

അഭ്യൂഹങ്ങൾക്കൊക്കെ വിരാമമിട്ട് നയൻ താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് തന്നെ സ്ട്രീം ചെയ്യും....

തെന്നിന്ത്യൻ താരറാണി നയൻതാര പ്രതിഫലം ഉയർത്തി

തെന്നിന്ത്യൻ താരം നയൻതാര പ്രതിഫലം ഉയർത്തയതായി റിപ്പോർട്ട്. തുടർച്ചയായി ഇറങ്ങിയ നയൻതാര ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയതാണ് പ്രതിഫലം ഉയർത്താൻ കാരണം....

നയൻതാര-വിഗ്നേഷ് ശിവൻ കല്യാണം സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി

നയൻതാര-വിഗ്നേഷ് ശിവൻ കല്യാണം സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ട്. 25 കോടി രൂപയ്ക്കാണ് ഇരുവരും വിവാഹ സ്ട്രീമിങ് നെറ്റ്ഫ്ലിക്സിനു...

രണ്ടുപേരും സൂപ്പറാണ്; കോടികളുടെ വിപണിമൂല്യം കൊണ്ട് തെന്നിന്ത്യയിലെ പവർഫുൾ താരജോഡിയായി നയൻതാരയും വിഘ്നേഷും

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് ആധികാരികമായി തന്നെ പറയാനാകുന്ന വിധത്തിൽ വൻ ആരാധക പിന്തുണയുള്ള താരമാണ് നയൻതാര. ആലിയ ഭട്ട്-...

ഹണിമൂണിനായി തായ്‌ലന്‍ഡിലേക്ക് പറന്ന് നയന്‍താരയും വിഘ്‌നേഷും; ചിത്രങ്ങള്‍ കാണാം

സ്വന്തം വീട്ടിലെ ഒരാളുടെ കല്യാണമെന്ന മട്ടില്‍ തെന്നിന്ത്യ മുഴുവന്‍ കൊണ്ടാടിയ വിവാഹമായിരുന്നു നയന്‍താരയുടേയും വിഗ്നേഷ് ശിവന്റേയും. ഇരുവരുടേയും പ്രണയത്തിന്റേയും കല്യാണ...

നയന്‍താരയുടെ ചിത്രത്തിന് ഡോക്ടറുടെ മോശം കമന്റ്; രൂക്ഷഭാഷയിൽ വിമർശിച്ച് ഗായിക ചിന്മയ്

നയന്‍താരയുടെയും വിഘ്നേഷിന്റെയും ഫോട്ടോകള്‍ക്ക് താഴെ വന്ന നെഗറ്റീവ് കമന്റിന് ചുട്ടമറുപടിയുമായി ഗായിക ചിന്മയ്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടറാണ് നയന്‍താരയുടെ...

ചെട്ടിക്കുളങ്ങര അമ്മയെ കാണാന്‍ നയന്‍താരയും വിഗ്നേഷുമെത്തി; ‘ആഗ്രഹ സഫലത്തിനുള്ള ചാന്താട്ടം’ വഴിപാട് നടത്തി താരങ്ങള്‍

ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഗ്നേഷ് ശിവനും. ഇന്ന് രാവിലെ 11മണിയോടെയാണ് ചെട്ടിക്കുളങ്ങരയിലെത്തിയത്. ആഗ്രഹങ്ങള്‍ സഫലമാകാന്‍ ചെട്ടികുളങ്ങര അമ്മയുടെ...

Page 4 of 10 1 2 3 4 5 6 10
Advertisement