ശശി തരൂരിനെ പ്രശംസിച്ചും തോമസ് കെ തോമസ് എംഎൽഎയെ വിമർശിച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശശി...
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസ് എംഎല്‍എയുടെ പേര് നിര്‍ദേശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്...
പി.സി ചാക്കോ എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ചു. രാജിക്കാര്യം ശരത് പവാറിനെ അറിയിച്ചു. പാര്‍ട്ടി പിളരുമെന്ന സാഹചര്യത്തിലാണ് രാജി നീക്കം....
എന്‍സിപിയുടെ മന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തില്‍ നിന്ന് പിന്മാറി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. ചാക്കോയെ അനുകൂലിക്കുന്ന നേതാക്കള്‍ മന്ത്രി എ.കെ...
മന്ത്രി പദവിക്കായുള്ള തോമസ് കെ തോമസിന്റെയും പി സി ചാക്കോയുടേയും ശ്രമം കണ്ട് കേരളം ചിരിക്കുന്നുവെന്ന പരിഹാസവുമായി എസ്എന്‍ഡിപി യോഗം...
എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട്...
മന്ത്രി മാറ്റത്തില്‍ ഭിന്നത മുറുകിയതോടെ NCP സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്ക്ക് എതിരായ നീക്കം ശക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്....
എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടേയെന്ന് സിപിഐഎം; അതൃപ്തിയുമായി പി സി ചാക്കോ എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരട്ടെയെന്ന...
തോമസ് കെ തോമസ് എൻസിപിയുടെ അടുത്ത മന്ത്രിയാകും എന്നുറപ്പുണ്ടെങ്കിൽ ഉടൻ രാജിവെക്കാൻ തയ്യാറെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ട്വന്റി...
മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം...