Advertisement
നെടുങ്കണ്ടത്ത് 15 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. 15 തൊഴിലാളികൾക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. പരുക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

Advertisement