Advertisement
യൂറോ കപ്പ്: ഓറഞ്ച് പടയ്ക്ക് ഞെട്ടൽ; പോർച്ചുഗലിനും മടങ്ങാം

യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ നെതർലൻഡിനും പോർച്ചുഗലിനും പരാജയം. നെതർലൻഡിനെ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ ബെൽജിയം...

യൂറോ കപ്പ്: ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയവും നെതർലൻഡും; തകർപ്പൻ ജയത്തോടെ ഡെന്മാർക്കും പ്രീക്വാർട്ടറിൽ

യൂറോ കപ്പിൽ തകർപ്പൻ ജയവുമായി ബെൽജിയവും നെതർലൻഡും ഡെന്മാർക്കും. ജയത്തോടെ ഗ്രൂപ്പ് സിയിൽ നെതർലൻഡും ഗ്രൂപ്പ് ബിയിൽ ബെൽജിയവും അതാത്...

യൂറോ കപ്പ്: ത്രില്ലർ പോരിൽ യുക്രൈനെ കീഴടക്കി നെതർലൻഡ്

യൂറോ കപ്പിൽ നെതർലൻഡിന് ത്രസിപ്പിക്കുന്ന ജയം. യുക്രൈൻ്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് ഓറഞ്ച് പട ആദ്യ മത്സരത്തിൽ ജയം കുറിച്ചത്....

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26നാണ്...

യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിൽ വാൻ ഡൈക്ക് ഇല്ല; തിരിച്ചടി

യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിൽ ലിവർപൂൾ പ്രതിരോധ താരം വാൻ ഡൈക്ക് ഇല്ല. പരുക്കിനെ തുടർന്നാണ് താരത്തിന് ടീമിൽ ഇടം...

നെതർലൻഡ്സ് രാജാവും രാജ്ഞിയും രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി

നെതർലൻഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി. ന്യൂഡൽഹിയിലെയും മുംബൈയിലെയും പര്യടനം പൂർത്തിയാക്കിയാണ്...

എൻ എസ് ജി യിൽ അം​​ഗ​​മാ​​കാ​​ന്‍ ഇ​​ന്ത്യയെ നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്​ പി​​ന്തു​​ണയ്ക്കും

എൻ എസ് ജി യിൽ അം​​ഗ​​മാ​​കാ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ശ്ര​​മ​​ങ്ങ​​ൾ​​ക്ക്​ നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്​ പി​​ന്തു​​ണ നൽകും. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്​​ പ്ര​​ധാ​​ന​​മ​​ന്ത്രി...

ത്രിരാഷ്ട്ര സന്ദർശനത്തിന് പ്രധാനമന്ത്രി യാത്ര തിരിച്ചു

ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു. പോർച്ചുഗൽ, അമേരിക്ക, നെതർലാൻഡ് എന്നീ രാജ്യങ്ങളാണ് മോഡി സന്ദർശിക്കുക. ഇന്ന്...

വേണു രാജാമണി നെതര്‍ലാന്റ്സ് അംബാസിഡര്‍

രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി നെതര്‍ലാന്റ്സില്‍ ഇന്ത്യയുടെ അംബാസിഡര്‍. 1986 ബാച്ച് ഉദ്യോഗസ്ഥനാണ്. മുമ്പ് യുഎഇ അംബാസിഡറും ധനകാര്യ...

Page 6 of 6 1 4 5 6
Advertisement