Advertisement
ഉച്ച മുതല്‍ ജിയോ സേവനങ്ങള്‍ പണിമുടക്കി; വലഞ്ഞത് ആയിരക്കണക്കിന് ഉപയോക്താക്കള്‍

രാജ്യത്ത് ജിയോയുടെ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ഇന്ന് ഉച്ചമുതല്‍ പണിമുടക്കി. രാജ്യത്തെ ആയിരക്കണക്കിന് ജിയോ ഉപഭോക്താക്കള്‍ക്കാണ് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. 2477...

Advertisement