Advertisement
കോഴിക്കോട് എൻ.ഐ.ടിയിൽ സ്നേഹപ്രകടനങ്ങൾ വിലക്കി വിവാദ സർക്കുലർ; ലംഘിച്ചാൽ അച്ചടക്കനടപടി

കോഴിക്കോട് എൻ ഐ ടിയിൽ സ്നേഹപ്രകടനങ്ങൾ വിലക്കിക്കൊണ്ട് വിവാദ സർക്കുലർ പുറത്തിറക്കി. ക്യാംപസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നാണ് നിർദേശം....

Advertisement