Advertisement
‘ഡിവൈഎസ്പി ഉള്‍പ്പെടെ മര്‍ദിച്ചു’; നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന

പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന. പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന പരാതിയിലാണ് നടപടി....

സ്ത്രീധനത്തിന്റെ പേരില്‍ അഫ്‌സാനയെ ഉപദ്രവിച്ചിട്ടില്ല, നാടുവിട്ടത് ഭയം കൊണ്ട്: നൗഷാദ്

പത്തനാപുരം കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ അഫ്‌സാനയുടെ ആരോപണങ്ങള്‍ തള്ളി നൗഷാദ് രംഗത്ത്. സ്ത്രീധനത്തിന്റെ പേരില്‍ അഫ്‌സാനയെ ഉപദ്രവിച്ചിട്ടില്ലെന്ന് നൗഷാദ്...

‘ക്യാമറയില്ലാത്ത കൗണ്‍സിലിംഗ് റൂമിലായിരുന്നു ചോദ്യം ചെയ്യല്‍, നൗഷാദിനെ മര്‍ദിച്ചെന്നതും കള്ളം’; കൂടുതല്‍ വെളിപ്പെടുത്തലുമായി അഫ്‌സാന

ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനെ താന്‍ കൊലചെയ്തുവെന്ന് സമ്മതിക്കേണ്ട ദുരവസ്ഥ തനിക്ക് വന്നത് പൊലീസിന്റെ കൊടിയ മര്‍ദത്തെ തുടര്‍ന്നെന്ന് ആവര്‍ത്തിച്ച് അഫ്‌സാന. പൊലീസ്...

അന്വേഷണ സംഘത്തിന്റേത് മികച്ച ഇടപെടൽ; നൗഷാദ് തിരോധാനക്കേസിൽ പൊലീസിനെ ന്യായീകരിച്ച് വനിതാ കമ്മീഷൻ

പത്തനംതിട്ട നൗഷാദ് തിരോധാന കേസിൽ പൊലീസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് മികച്ച ഇടപെടൽ നടത്തി,...

നൗഷാദ് കേസില്‍ യുവാവിനെയും കുടുക്കാന്‍ പൊലീസ് ശ്രമം; അഫ്‌സാന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട നൗഷാദ് തിരോധാന കേസില്‍ യുവാവിനെയും കുടുക്കാന്‍ പൊലീസ് ശ്രമിച്ചു. അഫ്‌സാനയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജേഷ് എന്നയാളുടെ പേര് പരാമര്‍ശിക്കുന്നത്....

ട്വന്റിഫോര്‍ വാര്‍ത്തയില്‍ നടപടി: പൊലീസിനെതിരായ അഫ്‌സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണം; നിര്‍ദേശം മുഖ്യമന്ത്രിയുടേത്

പത്തനംതിട്ടയിലെ നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട് നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ പൊലീസിനെതിരായ ആരോപണത്തില്‍ നടപടി. കൊലക്കുറ്റം പൊലീസ് തനിക്ക് മേല്‍...

അഫ്സാനയുടെ വെളിപ്പെടുത്തൽ; വിശദ അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കലഞ്ഞൂർ നൗഷാദ് തിരോധാന കേസിലെ അഫ്സനയുടെ വെളിപ്പെടുത്തലിൽ വിശദ അന്വേഷണത്തിന് കോടതി ഉത്തരവ് ഇടണണെമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ 24നോട്....

നൗഷാദ് തിരോധാന കേസ്; ഭാര്യ അഫ്‌സാന ജാമ്യത്തിൽ ഇറങ്ങി

പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്നെന്ന് മൊഴി നല്‍കിയ അഫ്‌സാന ജാമ്യത്തിൽ ഇറങ്ങി. അട്ടകുളങ്ങര ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ...

‘പരാതിയില്ല, ഭാര്യയിൽ നിന്ന് ഒഴിവായി കിട്ടിയാൽ മതി’ : നൗഷാദ്

അഫ്‌സാന എല്ലാവരേയും കബളിപ്പിച്ചെന്ന് ഡിവൈഎസ്പി രാജപ്പൻ റാവുത്തർ മാധ്യമങ്ങളോട്. മർദിച്ചവർക്കെതിരെ നൗഷാദിന് പരാതിയില്ല. ഭാര്യയിൽ നിന്ന് ഒഴിവായി കിട്ടിയാൽ മതിയെന്ന്...

മരിക്കാത്ത നൗഷാദ് മരിച്ചുവെന്ന് പറഞ്ഞതെന്തിന് ? ഉത്തരം കണ്ടെത്തി പൊലീസ്

നൗഷാദ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി...

Page 1 of 21 2
Advertisement