മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന കേരള പര്യടന യാത്രയുടെ ഭാഗമായുള്ള സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍എസ്എസ്. രാവിലെ 8.30 ഓടെയാണ്...
കേരളത്തില്‍ തന്ത്രം മാറ്റാന്‍ ബിജെപി. എന്‍എസ്എസ്- ക്രൈസ്തവ സംഘടനകളുടെ പിന്തുണ ആര്‍ജിക്കാനാണ് കേന്ദ്ര നേത്യത്വം ശ്രമിക്കുക. സംസ്ഥാനത്ത് പിന്നാക്ക സമുദായങ്ങളെ...
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി...
മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍...
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായര്‍ തുടരും. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് സുകുമാരന്‍ നായരെ വീണ്ടും...
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം നാളെ നടക്കും. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും...
എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളജിലെ അധ്യാപക നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ എതിർപ്പുമായി എൻഎസ്എസ്. ആഴ്ചയിൽ 16 മണിക്കൂർ...
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനിന്ന നടപടിയെ ന്യായീകരിച്ച് എന്‍എസ്എസ്. മതേതരത്വമാണ് എന്‍എസ്എസ് നിലപാടെന്നും,...
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ എന്‍എസ്എസിന് ആശ്വാസം. തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട് തേടിയെന്നായിരുന്നു പരാതി. കഴിഞ്ഞ...
എൻഎസ്എസിനെതിരെ ഒളിയമ്പെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന ചരിത്രത്തിൽ പണ്ട് പങ്കുവഹിച്ച ശേഷം പിന്തിരിപ്പൻ വഴിയിലേക്ക് പോയവർ നവോത്ഥാന സമിതിയിലേക്ക്...