ശരിദൂര നിലപാടിൽ എൻഎസ്എസിന് മറുപടിയുമായി ബിജെപി. ശബരിമലയാണ് പ്രശ്നമെങ്കിൽ ബിജെപിയോളം ആത്മാർത്ഥത ആരും കാണിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ. ശബരിമലയാണ് ചർച്ചയായാൽ...
ശരിദൂര നിലപാടിനു കാരണം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിശ്വാസി അനുകൂല നിലപാട് സ്വീകരിക്കാത്തതുകൊണ്ടെന്ന് എൻഎസ്എസ്. ഉപതെരഞ്ഞെടുപ്പിൽ ശരിദൂര നിലപാട് സ്വീകരിക്കുന്നതിലുള്ള...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എൻഎസ്എസ് പ്രചരണം തുടങ്ങി. മണ്ഡല പരിധിയിലെ കരയോഗങ്ങളിൽ പൊതുയോഗം വിളിച്ച്...
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ എൻഎസ്എസ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അവഗണിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള സർക്കാർ നടപടി...
സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി എൻഎസ്എസ്. മുന്നാക്ക സമുദായ കമ്മീഷന്റെ പ്രവർത്തനത്തിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ...
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെങ്കിലും വിശ്വാസ സമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എന്‍എസ്എസ്. ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി...
എന്‍എസ്എസിനോട് എല്‍ഡിഎഫിന് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും എന്‍എസ്എസിനെ ആക്രമിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇങ്ങോട്ടാരും വരേണ്ടെന്ന് പറഞ്ഞ് എന്‍എസ്എസ്...
കോടിയേരിക്കെതിരെ ആഞ്ഞടിച്ച് എന്‍ എസ് എസ്. എൻഎസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്നും മാടമ്പിത്തരം കയ്യിൽ വെച്ചാൽ...
ആരുമായും ചര്‍ച്ചയ്ക്കില്ലെന്നറിയിച്ച എന്‍എസ്എസിനെനെതിരെ വീണ്ടും ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് മാടമ്പിത്തരം കാണിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു....
ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും നിലപാട് തിരുത്തേണ്ടത് സര്‍ക്കാരെന്നുമുള്ള എന്‍എസ്എസ് വാദത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചയ്ക്ക് തയ്യാറായത് ദൗര്‍ബല്യമായി കാണരുതെന്ന്...