നഴ്സിംഗ് ബിരുദപഠനത്തിന് നിലവിലുള്ള സീറ്റിന്റെ പതിനൊന്നു മടങ്ങ് അപേക്ഷകള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ 20 ശതമാനം സീറ്റ് കൂട്ടണം എന്നാവശ്യപ്പെട്ട് ഉമ്മന്‍...
കേരള കൗമുദി ഓഫീസിലെത്തി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍കളാണ് ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയത്. ക്യാമ്പസില്‍...
മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാഴ്ത്തി കർണാടകയിലെ മുഴുവൻ നഴ്‌സിംഗ് കോളേജുകളുടെയും അംഗീകാരം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ എടുത്ത് കളഞ്ഞു....
കോട്ടയം തലയോലപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ്...
കോഴിക്കോട് നഴ്‌സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം...