കേരളകൗമുദി ഓഫീസിലെത്തി ഭീഷണി; നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ്

crime

കേരള കൗമുദി ഓഫീസിലെത്തി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍കളാണ് ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയത്. ക്യാമ്പസില്‍ നിന്നും കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനായിരുന്നു ഭീഷണി. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ  പേട്ട പൊലീസ് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top