പ്രമുഖ വാഗ്മിയും വിദ്യാഭ്യാസ വിചക്ഷണനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി...
ലോക്സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു.കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക്...
ഇടുക്കിയിൽ കമ്മ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുത്ത മുതിർന്ന നേതാവ് സഖാവ് എ കെ ദാമോദരൻ അന്തരിച്ചു. ദീർഘകാലം സി പി ഐ...
ബലമൃദംഗ വാദകൻ സംവിധായകൻ നടൻ എന്നീ നിലകളിൽ പ്രശസ്തനായ ഹരി നാരായണൻ അന്തരിച്ചു. അമ്പത്തേഴ് വയസ്സായിരുന്നു. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടെ...
കടയിരുപ്പ് എഴിപ്രം താഴയ്ക്കലില്‍ അഡ്വ. ടിഎസ് രാജന്‍ (56)അന്തരിച്ചു. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു. എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം, ബാലസംഘം...
നടി ഷാർലെറ്റ് റേ അന്തരിച്ചു. അറുപത് വർഷത്തോളം ഹോളിവുഡിലും ടെലിവിഷൻ പരന്പരകളിൽ നിറഞ്ഞ് നിന്ന താരമാണ് ഷാർലെറ്റ് റേ. 1960...
പ്രശസ്ത ചുമര്‍ചിത്രകാരനും ചിത്രകലാ അധ്യാപകനുമായ കെ.കെ. വാരിയര്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ (ചൊവ്വാഴ്ച)...
സുപ്രസിദ്ധ ഡബ്ബിങ് കലാകാരി അമ്പിളി തിരുവനന്തപുരത്തു അന്തരിച്ചു. 56 വയസ്സായിരുന്നു. കാൻസർ രോഗത്തെ തുടർന്നു ചികിൽസയിൽ ആയിരുന്നു. മലയാളം–തമിഴ് സീരിയൽ...
ഗസൽ ഗായകൻ ഉംബായിയുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ഫോർട്ട്‌കൊച്ചി കൽവത്തി ജുമാ മസ്ജിദിൽ ഖബറടക്കി. പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം ഖബറടക്കിയത്. ഇശലുകൾ പൊഴിഞ്ഞ...
മലയാളി യുവാവ് അബുദാബിയിൽ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാൻറെ മകൻ മുഹമ്മദ് അലി(26)യാണ് മരിച്ചത്. കുളിക്കാൻ...