സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവും കോളേജ് അധ്യാപക പ്രസ്ഥാനത്തിന്റെ പ്രമുഖരിൽ ഒരാളുമായ പ്രൊഫ. എം മുരളീധരൻ (71) അന്തരിച്ചു....
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഗായികയും നൃത്തവിദ്യാര്‍ത്ഥിനിയുമായ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു. 26 വയസായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ താരമായിരുന്നു...
കഴിഞ്ഞ ദിവസം അന്തരിച്ച ഗസല്‍ മാന്ത്രികന്‍ ഉംബായിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം…ഋതുക്കള്‍ മാറിമറഞ്ഞാലും ഉംബായിയുടെ ഗസല്‍ മാധുര്യം വേറിട്ടുനില്‍ക്കും. ഉംബായി...
ഗസൽ ഗായകൻ ഉംബായിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉംബായി അഞ്ച് പതിറ്റാണ്ട് കാലം സംഗീത...
ഗസല്‍ ഗായകന്‍ ഉംബായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് 4.40 നായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. അര്‍ബുദ...
പ്രശസ്ത ചലച്ചിത്രകാരന്‍ പ്രൊഫ.ജോണ്‍ ശങ്കരമംഗലം അന്തരിച്ചു. 84 വയസ്സായിരുന്നു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. പരീക്ഷണ സിനിമ മേഖലയില്‍ വേറിട്ട സാന്നിധ്യമായിരുന്നു ജോണ്‍...
പ്രശസ്ത ഫുട്ബാൾ താരം കാലിയ കുലോത്തുങ്കൻ (41) ബൈക്കപകടത്തിൽ മരിച്ചു. സ്വദേശമായ തഞ്ചാവൂരിൽ വെച്ചായിരുന്നു അപകടം. തമിഴ്‌നാട് സന്തോഷ് ട്രോഫി...
അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ മൃതദേഹം ഖബറടക്കി. നൂറ് കണക്കിന് പേരാണ് ഖബറടക്കത്തില്‍ പങ്കെടുക്കാന്‍...
മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ...
മാതൃഭൂമി ചീഫ് റിപ്പോർട്ടർ(കോട്ടയം) എൻ എസ് ബിജുരാജ് അന്തരിച്ചു. ഇന്ന് രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാതൃഭൂമിയില്‍...