Advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരീക്ഷണത്തിലുള്ളത് 2,83,517 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,60,062 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,455 പേർ ആശുപത്രികളിലും...

Advertisement