Advertisement
ഒമാനിലെ ഇബ്രിയിൽ പാറ ഇടിഞ്ഞുവീണ്‌​ അപകടം; ആറ് മരണം

ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം ആറായി. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ -ആർദ്​ പ്രദേശത്താണ് സംഭവം. ശനിയാഴ്ച...

ഒമാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്....

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 31...

ഒമാനിലെ സ​ഫി സ​ഹ്‌​റ ഗ്രാ​മ​ത്തി​ൽ പുരാതനമെന്ന് കരുതുന്ന ഗു​ഹ ക​ണ്ടെ​ത്തി​

ഒമാനിലെ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ഫി സ​ഹ്‌​റ ഗ്രാ​മ​ത്തി​ൽ ഒ​മാ​നി ഗു​ഹ പ​ര്യ​വേ​ക്ഷ​ണ സം​ഘം പുരാതനമെന്ന് കരുതുന്ന ഗു​ഹ ക​ണ്ടെ​ത്തി. നി​സ്​​വ...

ഒമാനിൽ ചരക്കു കപ്പലിന്​ തീപിടിച്ച്​ കാണാതായ ഇന്ത്യക്കാര​നെ മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിൽ നടുക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കു കപ്പലിന്​ തീപിടിച്ച്​ കാണാതായ ഇന്ത്യക്കാര​നെ മരിച്ച നിലയിൽ കണ്ടെത്തി. ഒമാനിൽ ദോഫാർ ഗവർണറേറ്റിലെ ദാൽക്കൂട്ട്​...

വിദേശികളുടെ വിസ നിരക്കുകൾ കുറച്ച് ഒമാൻ

ഒമാനിൽ വിദേശികളുടെ വിസ നിരക്ക് കുറച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വരിഖിന്റെ നിർദേശപ്രകാരമാണ് വിസ നിരക്കുകൾ കുറച്ചത്....

ഒമാനിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ വേണ്ട

മറ്റ് രാജ്യങ്ങളില്‍ നിന്ന് റോഡ്മാര്‍ഗവും വിമാനമാര്‍ഗവും ഒമാനിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ വേണ്ടെന്ന് ഒമാന്‍ സര്‍ക്കാറിന്റെ നിര്‍ദേശം. അതിര്‍ത്തി കടന്ന് ഒമാനിലെത്തുന്ന...

ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി ഒമാന്‍

ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി ഒമാന്‍. സ്ത്രീകളുടെയും കുട്ടികളുടെയും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി....

ഒമാനില്‍ കൊവിഡ് കുറയുന്നു; പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ

ഒമാനില്‍ ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയായി. പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ശുഭകരമായ...

കൈക്കൂലി; ഒമാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

ഒമാനില്‍ കൈക്കൂലി കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ആന്‍ഡ്...

Page 10 of 17 1 8 9 10 11 12 17
Advertisement