Advertisement
എത്തിഹാദ് റെയില്‍ പദ്ധതി; അബുദാബിയില്‍ മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായി

എത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലാപദ്ധതിയാണിത്. ഇത്...

Advertisement