Advertisement
ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ തൊടുപുഴയിൽ പരാതി. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം...

‘മീനച്ചിൽ താലൂക്കിൽ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെ, അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടി’: പി.സി ജോർജ്

ഈരാറ്റുപേട്ടയിൽ കണ്ടെത്തിയത് കേരളം മുഴുവൻ കത്തിക്കുവാനുള്ള സ്ഫോടക വസ്തുക്കളെന്ന് ബിജെപി നേതാവ് പി.സി ജോർജ്. ലവ് ജിഹാദ് വിവാദത്തിൽ ഒരു...

‘തന്റേടത്തോടെ മുന്നോട്ട് പോകും’; രാജ്യത്തെ നശിപ്പിക്കുന്ന ഭീകര ശക്തികൾക്കെതിരെ പോരാട്ടം തുടരുമെന്ന് പി സി ജോർജ്

രാജ്യത്തെ നശിപ്പിക്കുന്ന ഭീകര ശക്തികൾക്കെതിരെ പോരാട്ടം തുടരും എന്ന് ബിജെപി നേതാവ് പി സി ജോർജ്.ഇക്കാര്യത്തിൽ തന്റേടത്തോടെ മുന്നോട്ടുപോകും. വിദ്വേഷ...

‘അസുഖം ഉണ്ടെന്ന് അറിഞ്ഞത് കേസുണ്ടായതിനാൽ, കേസ് കൊടുത്തവർക്ക് നന്ദി, കേരളത്തിലെ മികച്ച ചികിത്സ കിട്ടി’; ഷോൺ ജോർജ്

പിസി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് ഷോൺ ജോർജ്. ജാമ്യം കിട്ടിയതിൽ സന്തോഷം. ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരും. കേസ്...

വിദ്വേഷ പരാമർശം; റിമാൻഡിലായ പി.സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകും

വിദ്വേഷ പരാമർശത്തിൽ റിമാൻഡിലായ പി.സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകും. ഇന്നലെ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ മേൽക്കോട്ടത്തിൽ...

‘സര്‍ക്കാര്‍ പിസി ജോര്‍ജിനോട് പെരുമാറിയത് തീവ്രവാദിയെ പോലെ; അദ്ദേഹത്തെ വേട്ടയാടുന്നു’ ; കെ സുരേന്ദ്രന്‍

മുതിര്‍ന്ന നേതാവ് പിസി ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള...

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം: പിസി ജോർജിന് മുൻകൂർ ജാമ്യമില്ല

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ...

വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തു

വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്....

കോട്ടയത്തെ NDA പരിപാടിയിൽ പങ്കെടുക്കാത്തത് സ്ഥാനാർത്ഥി ക്ഷണിക്കാത്തത് കൊണ്ട്; പി സി ജോർജ്

കോട്ടയത്തെ NDA പരിപാടിയിൽ പങ്കെടുക്കാത്തത് ക്ഷണിക്കാത്തത് കൊണ്ടാണെന്ന് പിസി ജോർജ്. ഏതൊക്കെ പരിപാടികളിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സ്ഥാനാർത്ഥി വിളിച്ചില്ല....

പി സി ജോർജിന്റെ പിന്തുണ തേടേണ്ട കാര്യമില്ല, പി സി പറയുന്നതൊന്നും ശ്രദ്ധിക്കാറുമില്ല; തിരിച്ചടിച്ച് തുഷാർ വെള്ളാപ്പള്ളി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി സി ജോർജിന്റെ പിന്തുണ തേടേണ്ട ആവശ്യമില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിജെപി...

Page 1 of 111 2 3 11
Advertisement