Advertisement
നവാസ് ഷെരീഫിനെതിരെ ശിക്ഷ വിധിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണം നിഷേധിച്ച് പാക്കിസ്ഥാന്‍

നവാസ് ഷെരീഫിനെതിരെ ശിക്ഷ വിധിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണം നിഷേധിച്ച് പാക്കിസ്ഥാന്‍ അഴിമതി കോടതി ജഡ്ജി രംഗത്ത്. നേരിട്ടോ അല്ലാതെയോ ഉള്ള...

മന്ത്രിസഭാ യോഗത്തിനിടെ ക്യാറ്റ് ഫിൽട്ടർ; അബദ്ധം പിണഞ്ഞ് പാക്കിസ്ഥാൻ

മന്ത്രിസഭാ യോഗത്തിൻ്റെ ഫേസ്ബുക്ക് ലൈവിനിടെ അബദ്ധത്തിൽ ക്യാറ്റ് ഫിൽട്ടർ ഓണായി അബദ്ധം പിണഞ്ഞിരിക്കുകയാണ് പാക്കിസ്ഥാൻ. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ സർക്കാറിന്‍റെ...

കാശ്മീരിൽ പുൽവാമയ്ക്ക് സമാനമായ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കാശ്മീരിൽ ഭീകരാക്രണമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവും അമേരിക്കയുമാണ് ഇന്ത്യക്ക് വിവരം കൈമാറിയത്. പുൽവാമ ജില്ലയിലെ അവന്ദിപോര പ്രദേശത്താണ്...

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ. സാമ്പത്തിക തിരിമറി കേസിലാണ് അറസ്റ്റ്. അഴിമതി വിരുദ്ധ ഏജൻസിയായ നാഷണൽ...

ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന് നരേന്ദ്ര മോദി

പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ കൈ​വ​ശ​വും ആ​ണ​വാ​യു​ധ​മു​ണ്ടെ​ന്നും ഇ​താ​രും മ​റ​ക്ക​രു​തെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ കൈ​വ​ശം...

പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയതിൽ വ്യാപക പ്രതിഷേധം; മതപരിവർത്തനം നടത്തിയതായി ആരോപണം

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ...

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് മോദി അധികാരത്തില്‍ വരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യ- പാക് ബന്ധം സമാധാനപരമായ സാഹചര്യത്തില്‍ തുടരണമെങ്കില്‍ മോദി അധികാരത്തില്‍ വരണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍...

എ​ഫ് 16 വി​മാ​നം ത​ക​ർ​ത്ത​തി​ന് തെ​ളി​വു​ണ്ടെന്ന് വ്യോ​മ​സേ​ന; ഇ- സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു

പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ് 16 വി​മാ​നം അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ വീ​ഴ്ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് വ്യോ​മ​സേ​ന. ആ​കാ​ശ​ത്തെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഇ- ​സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു. ര​ഹ​സ്യ...

ഇന്ത്യ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ എഫ് 16 വിമാനമല്ലെന്ന് അമേരിക്ക

വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ എഫ് 16 വിഭാഗത്തില്‍പ്പെട്ട വിമാനമല്ലെന് അമേരിക്ക. പാക്കിസ്ഥാന്റെ കൈവശമുള്ള എഫ് 16...

‘നിങ്ങള്‍ക്കെതിരേയും കടുത്ത ഉത്തരവുണ്ടാകും’; ഇന്ത്യന്‍ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരനോട് സുപ്രീംകോടതി

ഇന്ത്യന്‍ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഗൗരവപൂര്‍വം ഹര്‍ജിയില്‍ വാദം കേള്‍ക്കാനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരന്റെ ആഭിഭാഷകനോട്...

Page 106 of 126 1 104 105 106 107 108 126
Advertisement