ഗുജറാത്തിലെ ജനങ്ങൾ ഒന്നിച്ചാൽ ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമാക്കാൻ തനിക്ക് കഴിയുമെന്ന് ബാഗേശ്വര് ധാം തലവനും വിവാദ പ്രഭാഷകനുമായ...
മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. പാകിസ്താനിൽ നിന്നെത്തിയ ഡ്രോൺ ആണെന്നാണ് സംശയം. ഞായറാഴ്ച രാത്രി...
വടക്കൻ പാകിസ്താനിൽ ഹിമപാതം. നാല് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേർ മരിച്ചു. പർവത മേഖലയിലെ ആസ്റ്റോർ...
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിൽനിന്ന് വിലക്കി പാകിസ്താൻ. ഇമ്രാൻ ഖാന്റെ ഭാര്യ...
പഞ്ചാബിലെ അമൃത്‌സർ സെക്ടറിൽ മയക്കുമരുന്നുമായി എത്തിയ ഒരു പാകിസ്താൻ ഡ്രോൺ കൂടി അതിർത്തി രക്ഷാ സേന വെടിവച്ചു വീഴ്ത്തി. ഹെറോയിൻ...
സാഫ് കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ. എ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. കുവൈറ്റ്, നേപ്പാൾ എന്നീ ടീമുകളും...
പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്തിയ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ മൽകിത്...
തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കണമെന്ന് പാകിസ്താന്‍ സുപ്രിംകോടതി ഉത്തരവ്....
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് പാക് സുപ്രിം കോടതി. ഇമ്രാൻ ഖാനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് പാക് സുപ്രിംകോടതി...
ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം രൂക്ഷം. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി....