Advertisement
മറ്റന്നാൾ അവിശ്വാസ പ്രമേയം; രാജി വെക്കില്ലെന്നുറച്ച് ഇമ്രാൻ ഖാൻ

അവിശ്വാസപ്രമേയത്തിന് തൊട്ട് മുന്നിൽ നിൽക്കെ രാജിവെക്കില്ലെന്ന് നിലപാടിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാന പന്ത് വരെയും പോരാടുമെന്നും രാജ്യത്തെ...

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം എന്ന ആരോപണം പൂര്‍ണമായി തള്ളി അമേരിക്ക

പാക്കിസ്താനിലെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുവെന്ന ഇമ്രാന്‍ ഖാന്റെ ആരോപണം പൂര്‍ണമായി നിഷേധിച്ച് അമേരിക്ക. പ്രസംഗത്തിനിടെ ഇമ്രാന്‍...

രാജിവയ്ക്കില്ല, അവസാന പന്ത് വരെ പോരാടും; ഇമ്രാൻ ഖാൻ

ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്ന അവിശ്വാസ പ്രമേയത്തിൽ അവസാന പന്ത് വരെ പോരാടുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി സ്ഥാനം...

ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് പാക് പാർലമെന്റിൽ ചർച്ച

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് പാക് പാർലമെന്റിൽ ചർച്ച തുടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ, രാജി സമ്മർദ്ദം ശക്തമാക്കി...

ഇമ്രാന്‍ ഖാന് മേല്‍ രാജിസമ്മര്‍ദമേറുന്നു; രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചു

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മേല്‍ രാജിസമ്മര്‍ദമേറുന്നു. പുതുതായി രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചു. എംക്യുഎം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ...

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 152 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം ഷെഹ്ബാസ് ഷെരീഫ് ആണ്...

പാര്‍ട്ടിയിലെ 50 മന്ത്രിമാരെ ‘കാണാനില്ല’; അവിശ്വാസ പ്രമേയത്തിനൊപ്പം ഇമ്രാന്‍ ഖാന് മുന്നില്‍ വീണ്ടും പ്രതിസന്ധി

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 50 ഭരണകക്ഷി മന്ത്രിമാരെ പൊതുവേദികളില്‍...

പാകിസ്താനിൽ ഇമ്രാൻ ഖാൻ തെറിക്കുമോ? ഭാവിയറിയാൻ തിങ്കളാഴ്ച്ച വരെ കാക്കണം

പാകിസ്താനിൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച്ച പരി​ഗണിക്കും. ഇന്ന് പാക് പാർലമെന്റ് ചേർന്നിരുന്നുവെങ്കിലും ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം...

അവിശ്വാസപ്രമേയം അസംബ്ലിയിൽ; ഇമ്രാന്‍ഖാന് ഇന്ന് നിർണായക ദിനം

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ന് നിർണ്ണായക ദിനം. ഇമ്രാന്‍ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് നാഷണല്‍ അസംബ്ലി പരിഗണിക്കും. ഏതാനം ഘടകക്ഷികളും...

തെരഞ്ഞെടുപ്പ് ചട്ട ലംഘനം; ഇമ്രാൻ ഖാന് 50,000 രൂപ പിഴ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് പാകിസ്താൻ ​പ്രധാനമന്ത്രി ഇമ്രാൻ ഖാന് 50,000 രൂപ പിഴയിട്ട് പാക് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഖൈബർ...

Page 73 of 131 1 71 72 73 74 75 131
Advertisement