Advertisement
ജനസാ​ഗരത്തിന്റെ മനം നിറച്ച് തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം

ആസ്വാദകരുടെ മനം നിറച്ച് തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം. ഇക്കുറി കോങ്ങാട് മധുവായിരുന്നു പഞ്ചവാദ്യത്തിൻറെ അമരത്ത്. നൂറുകണക്കിനാളുകളാണ് മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്...

Advertisement