നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്. എൽഡിഎഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച കിട്ടുമെന്നും...
സംസ്ഥാനത്ത് മുസ്ലിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ടെന്ന് പിസി ജോർജ്. ട്വന്റിഫോറിനോടാണ് പിസി ജോർജ് ഇക്കാര്യം പറഞ്ഞത്. ബിഷപ്പുമാരടക്കം സർക്കാരിന്റെ...
മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്നു കേരള ജനപക്ഷം പാര്‍ട്ടി ലീഡര്‍ പി.സി. ജോര്‍ജ്. ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിന് ശേഷം...
പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരായ മോശം പരാമർശത്തിൽ പി.സി. ജോർജിന് നിയമസഭയുടെ ശാസന. എത്തിക്സ് കമ്മിറ്റി ശുപാർശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ...
പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.ജെ. ജോസഫ്. പി.സി. ജോര്‍ജ് യുഡിഎഫ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. മകന്‍...
മാണി സി. കാപ്പന്‍ മുന്നണിയിലേക്ക് എത്തുന്നില്ലെങ്കില്‍ പാലായില്‍ താന്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്. യുഡിഎഫിലേക്ക് വന്നാല്‍...
ഉമ്മന്‍ചാണ്ടിയുമായി ഒരു തര്‍ക്കവുമില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ഉമ്മന്‍ചാണ്ടി യുഡിഫിന്റെ മുന്‍ നിരയില്‍ നിന്ന് സര്‍ക്കാരിനെതിരെ സമരം നയിക്കണം. ജനപക്ഷത്തിന്റെ...
നിയമസഭാ സമ്മേളനത്തിൽ ഒ. രാജഗോപാൽ എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്. രാജ്യത്ത് 81കോടി പരം വരുന്ന കർഷകരുടെ...
പൂഞ്ഞാറിൽ ഷോൺ ജോർജിന് ലീഡ് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. പടിപടിയായുള്ള മുന്നേറ്റമാണ് ഷോൺ ജോർജ് കാഴ്ചവച്ചത്. ആദ്യം മൂന്നാം സ്ഥാനത്ത് ആയിരുന്നുവെങ്കിലും,...
കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന്...