രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു January 27, 2021

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ രാജ്യത്ത് പെട്രോളിന്...

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് ഇന്ധന വില റെക്കോഡില്‍ January 26, 2021

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില...

രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് July 18, 2020

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വിലയിലാണ് വര്‍ധനവുണ്ടായത്. 15 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. ഒരു ലിറ്റര്‍ ഡീസലിന്റെ കൊച്ചിയിലെ...

ഇടവേളയ്ക്ക് ശേഷം ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് July 12, 2020

രാജ്യത്ത് ഇടവേളയ്ക്ക് ശേഷം ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 11 പൈസയാണ് വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍...

ഇന്ധന വില വര്‍ധനവ് ; മോട്ടോര്‍ വാഹന പണിമുടക്ക് മറ്റന്നാള്‍ July 8, 2020

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും. ഇന്ധന...

ഇടവേളയ്ക്ക് ശേഷം ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് July 7, 2020

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വില ലിറ്ററിന് 21 പൈസ വര്‍ധിച്ച് 76.45 രൂപയായി....

ഇന്ധന വിലവര്‍ധനവ് ; സംസ്ഥാനത്ത് ജൂലൈ 10 ന് മോട്ടോര്‍ വാഹന പണിമുടക്ക് June 28, 2020

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ജൂലൈ 10 ന് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തും. പെട്രോള്‍,...

രാജ്യത്ത് തുടര്‍ച്ചയായി 21 ാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് June 27, 2020

രാജ്യത്ത് തുടര്‍ച്ചയായി 21 ാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 11 പൈസയാണ് വര്‍ധിച്ചത്....

പെട്രോള്‍ ഡീസല്‍ വിലവര്‍ധന; കേരള കോണ്‍ഗ്രസ്(എം) കാളവണ്ടി സമരത്തിനിടെ ചക്രം തകര്‍ന്ന് സംസ്ഥാന സെക്രട്ടറിക്ക് പരുക്ക് June 19, 2020

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ കാളവണ്ടി സമരത്തിനിടെ ചക്രം തകര്‍ന്ന് സംസ്ഥാന സെക്രട്ടറി ബെന്നി...

ഇന്ധനവിലയില്‍ നേരിയ കുറവ് November 24, 2018

ഇ​ന്ധ​ന വി​ല​യി​ൽ  നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 33 പൈ​സും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ...

Page 1 of 21 2
Top