Advertisement
പോപ്പുലര്‍ ഫ്രണ്ട് പ്രധാന കേന്ദ്രമായ ഗ്രീന്‍വാലിയിൽ എൻഐഎ റെയ്ഡ്

മലപ്പുറത്ത് എന്‍ഐഎ റെയ്ഡ്. മഞ്ചേരി ഗ്രീന്‍വാലിയിലാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ഗ്രീന്‍വാലി. പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ്...

അടിയന്തരമായി ജാമ്യം വേണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കർ

എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യ...

‘അയോധ്യയിലും മഥുരയിലും സ്‌ഫോടനം നടത്തും, നിങ്ങളുടെ തല വെട്ടിമാറ്റും’; ബിജെപി എംഎൽഎയ്ക്ക് പിഎഫ്ഐ ഭീഷണി

മഹാരാഷ്ട്രയിൽ ബിജെപി എം‌എൽ‌എയ്ക്ക് വധ ഭീഷണി. എംഎൽഎയുടെ ശരീരത്തിൽ നിന്നും തല വേർപെടുത്തുമെന്ന് സന്ദേശം. അയോധ്യയിലും മഥുരയിലും ചാവേർ ആക്രമണം...

ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐ ബന്ധം: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്

ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പൊലീസ്. 873 ഉദ്യോഗസ്ഥര്‍ക്ക്...

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ഡിപിഐയും തമ്മില്‍ ബന്ധം കണ്ടെത്താനായില്ല; തെരഞ്ഞെടുപ്പ് കമ്മിഷന്‍

എസ്ഡിപിഐക്ക് നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധവുമുണ്ടെന്ന് കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്ഡിപിഐ ഇടപാടുകളുടെ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നും...

പോപ്പുലർ ഫ്രണ്ടിന്റെ ഭീകര റിക്രൂട്ട്മെന്റ്, വിദേശ ഫണ്ടിം​ഗ് എന്നിവയിൽ അന്വേഷണം വേണമെന്ന് എൻ.ഐ.എ

പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ടിം​ഗ് അടക്കം വരുന്നതിൽ വിശദമായ അന്വേഷണം വേണമെന്ന് എൻ.ഐ.എ. സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ...

ഹര്‍ത്താല്‍ അക്രമം: ഇന്ന് അറസ്റ്റിലായത് 22 പേര്‍, ഇതുവരെ രജിസ്റ്റർ ചെയ്തത് 357 കേസുകള്‍

ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി 22 പേരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തു. ഇതുവരെ 357 കേസുകളാണ്...

‘രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റുന്നയാളല്ല’; പിഎഫ്‌ഐ നിരോധന നിലപാടില്‍ പിഎംഎ സലാമിനെ തള്ളി എം.കെ മുനീര്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് എംകെ മുനീര്‍. രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റുന്നയാളല്ല താന്‍. പിഎഫ്‌ഐയുടെ നിരോധനം...

പിഎഫ്‌ഐ നിരോധന ഉത്തരവ് നടപ്പാക്കാന്‍ പൊലീസ്; സംസ്ഥാന കമ്മിറ്റി ഓഫീസും സീല്‍ ചെയ്തു

കോഴിക്കോട് ചക്കുംകടവിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ചക്കുംകടവില്‍ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പിഎഫ്‌ഐ ഓഫീസ്...

പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്ത് തുടങ്ങി; പെരിയാര്‍ വാലി റിസോര്‍ട്ട് അടച്ചുപൂട്ടി

നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ക്കെതിരെ ഉള്ള നടപടികള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ആലുവയിലെ പെരിയാര്‍ വാലി ട്രസ്റ്റ് പൊലീസ് അടച്ചുപൂട്ടി....

Page 5 of 6 1 3 4 5 6
Advertisement