Advertisement
ആത്മീയ ടൂറിസം ഡിമാൻഡിൽ വാരാണസിയിലും അയോധ്യയിലും വസ്തു വില കുതിപ്പ്; ശ്രീരാമ നഗരിയിൽ വരുന്നത് 1000 ഏക്കർ ടൗൺഷിപ്പ്
ആത്മീയ ടൂറിസത്തിൻ്റെ അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷിയാവുകയാണ് രാജ്യം. 2022 ൽ 1433 ദശലക്ഷം ഇന്ത്യാക്കാർ ആത്മീയ കേന്ദ്രങ്ങൾ സന്ദർശിച്ചുവെന്നാണ് കണക്ക്....
Advertisement